രാജസ്ഥാന്‍-ചെന്നൈ പോരാട്ടത്തില്‍ ടോസ് ലഭിച്ച രാജസ്ഥാന്‍ ചെന്നൈയെ ബാറ്റിംഗിനയച്ചു.പൂനെയിൽ ചെന്നൈ ബാറ്റിങ് വെടിക്കെട്ട് ഇപ്പോൾ നൽകുന്നത്.രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഇരുടീമും ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ ശേഷം ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം കൂടിയാണിത്.
#IPL2018
#IPL11
#CSKvRR